Egypt's parliament approves troop deployment to Libya
ആഭ്യന്തരയുദ്ധം കൊടിമ്ബിരികൊണ്ടിരിക്കുന്ന ലിബിയയില്‍ തുര്‍ക്കിയുടെ ഇടപെടലുകള്‍ക്കെതിരെ സൈന്യത്തെ അയയ്ക്കാനുള്ള ബില്ലിന് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിക്ക് ഈജിപ്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കി.ഈജിപ്ഷ്യന്‍ സായുധ സേനയുടെ ഘടകങ്ങള്‍ക്ക് ദൗത്യം അവസാനിക്കുന്നതുവരെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് പാര്‍ലമെന്റ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു